ഹായ് സാലി , നിനക്ക് അറിയാമോ കഴിഞു പോയ വേദനകൾ ? പുസ്തകഗളിലൂടെ വിഹരിക്കാൻ എനിക്ക് ഇഷ്ട്ടം വിദ്യാഭാസം എന്നാ ചുമതല തലയില വന്നപ്പോൾ എന്നിലുള്ള എന്നെ ജാൻ മനപൂര്വം ആയി കോല്ല് ക ആയിരുന്നു ജീവിതം പലതും പഠിപ്പിച്ചു ജീവിക്കാൻ ഇഷ്ട്ടം ഇല്ലാതെ ചിരിക്കാൻ ആര്ക്കോ വേണ്ടി കരയാൻ പലതും കണ്ടില്ല എന്ന് നടിക്കാൻ എല്ലാം . ഇന്നും ജാൻ ഈക ആാനു ഇഷ്ട്ടം പോലെ കൂട്ടുകാര് , പുറത്ത് പഠിച്ചതിന്റെ അഹഗാരം എല്ലാം .........ജീവിതത്തിൽ ഇനി സ്വപ്നം കാണാൻ ഒന്നും സാദിക്കുന്നില്ല ...................................
No comments:
Post a Comment